Tuesday, November 28, 2006

കണ്ണുകള്‍



കണ്ണുകള്‍,
നിന്നെ തുറിച്ചു നോക്കുന്നവ,
നിന്നെ ഓര്‍മ്മിപ്പിക്കുന്നവ,
നീ ഇവിടെയുണ്ടെന്ന അറിവ്,
ഈ നോട്ടം കൊണ്ട്
അടയാളപ്പെടുത്തട്ടെ ഞാന്‍!