Sunday, December 24, 2006

Tuesday, November 28, 2006

കണ്ണുകള്‍



കണ്ണുകള്‍,
നിന്നെ തുറിച്ചു നോക്കുന്നവ,
നിന്നെ ഓര്‍മ്മിപ്പിക്കുന്നവ,
നീ ഇവിടെയുണ്ടെന്ന അറിവ്,
ഈ നോട്ടം കൊണ്ട്
അടയാളപ്പെടുത്തട്ടെ ഞാന്‍!

Saturday, November 11, 2006

ലാവ



ലാവ
ഉരുകിയൊലിക്കുന്ന
ഒരു ഹൃദയം
ചുട്ടുപൊള്ളുന്ന രക്തം

Thursday, November 09, 2006

ജലചലനം



ജലചലനം
ചുഴികളില്‍ പതിയിരിക്കുന്ന
കണ്ണുകള്‍ കൊലക്കയറുകള്‍...
ഒഴുക്കിന്റെ വേഗത
അടിയിലൊരു വല

Tuesday, October 24, 2006

Wednesday, September 20, 2006

Wednesday, September 06, 2006

ഇരുട്ടിലൊരു പൂക്കളം


ഇത് ഇരുട്ടിലെ പൂക്കളം,
തെരുവിലെ കുട്ടികള്‍
വഴിയില്‍ നിന്ന് പെറുക്കിയ പൂക്കള്‍ കൊണ്ടുണ്ടാക്കിയത്!

Saturday, August 19, 2006

Friday, June 30, 2006

Monday, June 26, 2006

ചായം



ചായം -
നിറങ്ങളുടെ പ്രളയം,
കാഴ്ചകളുടെ ധ്യാനം,
ഇത്
എനിക്ക് നിന്നോട് പറയാനുള്ളത്.

Wednesday, June 14, 2006

chaayam

chaayam - a collection of digital paintings, photographs and collages.