a collection of digital paintings, photographs and collages
കണ്ണുകള്‍,നിന്നെ തുറിച്ചു നോക്കുന്നവ,നിന്നെ ഓര്‍മ്മിപ്പിക്കുന്നവ,നീ ഇവിടെയുണ്ടെന്ന അറിവ്,ഈ നോട്ടം കൊണ്ട്അടയാളപ്പെടുത്തട്ടെ ഞാന്‍!
ലാവഉരുകിയൊലിക്കുന്നഒരു ഹൃദയംചുട്ടുപൊള്ളുന്ന രക്തം
ജലചലനംചുഴികളില് പതിയിരിക്കുന്നകണ്ണുകള് കൊലക്കയറുകള്‍...ഒഴുക്കിന്റെ വേഗതഅടിയിലൊരു വല